ഫിനാൻസ് & മാനേജ്മെൻറ് പഠനത്തോടൊപ്പം പാർടൈം ജോലിയും ദുബായിൽ

*ഫിനാൻസ് & മാനേജ്മെൻറ് പഠനത്തോടൊപ്പം പാർടൈം ജോലിയും ദുബായിൽ* 

സ്കോളർഷിപ്പോടുകൂടി 
താമസ സൗകര്യം,വിസ,
പഠന വർക്ക് പെർമിറ്റ് എന്നിങ്ങനെയുള്ള സൗകര്യങ്ങളോടെ ദുബായിൽ G-TEC ക്യാമ്പസിൽ പഠിക്കാം. അന്തർദ്ദേശീയ വിദ്യാർത്ഥികൾക്കുള്ള ഏറ്റവും ജനപ്രിയമായ വിദ്യാഭ്യാസ ലക്ഷ്യസ്ഥാമാണ് ദുബായ്. ദുബായ് ഗവൺമെൻറ് അംഗീകാരത്തോടുകൂടിഒരു വർഷത്തെ അത്യാധുനിക ടെക്നോളജി കോഴ്സുകളായ Data vishalization & AI, Diploma in International Finance Management എന്നിവ പഠിക്കാൻ അവസരം. കൂടാതെ, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ദുബായിലെ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണ്.

എന്തിന് ദുബായിൽ പഠിക്കണം?
സമീപകാലത്ത് വിദ്യാർത്ഥികളെ ആകർഷിക്കുന്ന ആധുനിക infrastructure ഉം, പാർടൈം ജോലി സാധ്യതയ്ക്കും പുറമേ,ട്യൂഷൻ ഫീസ് മിക്ക പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്.
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ദുബായ്. ദുബായിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ധാരാളം അവസരങ്ങളാണ് ഉള്ളത്. കൂടുതലറിയാനായി 👇 ക്ലിക്ക് ചെയ്യുക.

https://wa.link/c7a6br
 
Contact G-TEC CHERTHALA
9387672626

Comments

Popular posts from this blog

Unlock Your Future: G-TEC Cherthala Now Offers DigiLocker Certified, Government-Recognized Skill Courses!In today's competitive job market

Attention :college principals, deans, and academic councils across Kerala Unlock Student Potential with DigiLocker Certified Skill Credits from G-TEC EDUCATION!

Advanced Excel വീട്ടിലിരുന്നു പഠിക്കാം...