Advanced Excel വീട്ടിലിരുന്നു പഠിക്കാം...

Advanced Excel വീട്ടിലിരുന്നു പഠിക്കാം


മൈക്രോ സോഫ്റ്റ് എക്സല്‍, അഡ്വാന്‍സ്ഡ് എക്സല്‍ എന്നിവയൊക്കെ അറിഞ്ഞിരിക്കേണ്ടത് ബിസിനസ് പ്രൊഫഷണല്‍സിന് അത്യാവശ്യമാണ്. എന്നാല്‍ ഇവയ്ക്കുള്ള പരിശീലനങ്ങള്‍ നാട്ടില്‍ കുറവും ആണ് . 

ഇതിനു പരിഹാരമായി ജി-ടെക് വെർച്ച്വൽ യൂണിവേഴ്സിറ്റി എക്സലിന്റെ നൂതന രൂപങ്ങളായ VBA, Macro, Pivot Table തുടങ്ങിയ വിഷയങ്ങളെ കോർത്തിണക്കിക്കൊണ്ട് നവീനമായ സിലബസ് ഓൺലൈനായി പഠിക്കാൻ അവസരം ഒരുക്കിയിരിക്കുന്നു.

HR, അഡ്മിനിസ്ട്രേഷൻ, ഓപ്പറേഷൻ, പബ്ലിക് റിലേഷൻസ്, ഡാറ്റാ അനലിസ്റ്റ്, മാർക്കറ്റിങ്, ഫിനാൻസ് എന്നിങ്ങനെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും, ജോലിചെയ്യാൻ ആഗ്രഹിക്കുന്നവർക്കും, ജോലിയിൽ ഉയർന്ന സ്ഥാനം ആഗ്രഹിക്കുന്നവർക്കും ഏറ്റവും പ്രയോജനകരമായ Advanced Excel ഓൺലൈനായി പഠിക്കാം
ഈ ലോക് ഡൗൺ ഔട്ട് ബ്രേക്കിനെ കരിയറിൽ ഒരു ബ്രേക്ക് ആക്കി മാറ്റാം...
അതിനായി ഉടൻ തന്നെ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ലോഞ്ചിംഗ് ഓഫർ കരസ്ഥമാക്കാനായ് കൂപ്പൺ കോഡ് മറക്കാതെ എന്റർ ചെയ്യുക...

Coupon Code: KL6-4

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 8606872626

Comments

Popular posts from this blog

Unlock Your Future: G-TEC Cherthala Now Offers DigiLocker Certified, Government-Recognized Skill Courses!In today's competitive job market

Attention :college principals, deans, and academic councils across Kerala Unlock Student Potential with DigiLocker Certified Skill Credits from G-TEC EDUCATION!