മാതാപിതാക്കൾക്ക് ആശ്വാസമായി ജിടെക്കിന്റെ അവധിക്കാല കോഴ്സുകൾ
അഭിരുചി അറിഞ്ഞ് പഠിക്കൂ ഉന്നതവിജയം നേടൂ...
സ്കൂൾ വിദ്യാർത്ഥികൾക്കായി അവധിക്കാല കോഴ്സുകൾ
വിനോദത്തോടൊപ്പം വിവരസാങ്കേതിക വിദ്യയുടെ പുത്തൻ അറിവു കൾ പുതുതലമുറക്ക് പകർന്ന് നൽകുന്ന G-TEC ന്റെ നൂതന പാഠ്യ പദ്ധതിയാണ് IT MAGIC. കഴിഞ്ഞ 22 വർഷങ്ങളായി ഇന്ത്യക്കകത്തും പുറത്തുമായി 700-ൽ പരം സെന്ററുകളിലായി ലക്ഷക്കണക്കിന് സംതൃപ്തരായ വിദ്വാർത്ഥികളുള്ള G-TEC അവതരിപ്പിക്കുന്ന അവധിക്കാല പാഠ്യ പദ്ധതിയാണ് IT MAGIC. 4-ാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെ പഠിക്കുന്ന വിദ്വാർത്ഥികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ച് തെരഞ്ഞെടുക്കാവുന്ന 42 കോഴ്സുകൾ ആണ് ഈ അവധിക്കാലത്ത് IT MAGIC നിങ്ങളിലേ ക്കെത്തിക്കുന്നത്
കാലാനുസൃതമായ വളർച്ചക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ, വിവരസാങ്കേതിക വിദ്യയിൽ ഹ്രസ്വകാല പരിശീലനം നൽകുന്നതുവഴി വിവിധ തൊഴിൽ മേഖലയെ പരിചയപ്പെടുത്തുക, വിവര സാങ്കേതിക വിദ്യയിൽ നൈപുണ്യം നേടാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുക, ഇതിലൂടെ തങ്ങൾക്കനുയോജ്യമായ ഉപരിപഠനത്തിനും, മികച്ച ഭാവി കണ്ടെത്തുന്നതിനും സഹായിക്കുക എന്നതെല്ലാം IT MAGIC ന്റെ മാത്രം സവിശേഷതയാണ്.
ആധുനിക കാലഘട്ടത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അനുഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം ഉന്നത വിദ്യാഭ്യാസ രംഗത്ത് അനുയോജ്യമായ കോഴ്സുകൾ കണ്ടെത്തുക എന്നതാണല്ലൊ. വിദ്യാർത്ഥികളുടെ അഭിരുചിക്കിണങ്ങുന്ന വിധം കോഴ്സുകൾ സെലക്ട് ചെയ്യാൻ ശാസ്ത്രീയമായി സഹായിക്കുന്ന മൊഡ്യൂളുകളാണ് IT MAGIC ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എഞ്ചിനീയറിംഗ്, കൊമേഴ്സ് , വിഷ്യൽ മീഡിയ, കമ്പ്യൂട്ടർ ഹാർഡ് വെയർ& നെറ്റ്വർക്കിംഗ്, ഐ.ടി സെക്യുരിറ്റി, സോഷ്യൽ മീഡിയ എക്സ്പെർടൈസിംഗ്, ഫോട്ടോഗ്രഫി ,മാത്തമാറ്റിക്കൽ സ്കിൽ, മെമ്മറി ട്രെയിനിങ്, റീസണിംഗ് 6 അനലറ്റിക്കൽ സ്കിൽ, കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈനിങ് ഡ്രാഫ്റ്റിംഗ് , തുടങ്ങിയ വിവിധ മേഖലകളിൽ കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനുതകും വിധമാണ് IT MAGICന്റെ മൊഡ്യൂളുകൾ രൂപകൽപന ചെയ്തിരിക്കുന്നത്.
1. ഓപ്പറേറ്റർ
കംമ്പ്യൂട്ടർ ഉപയോഗിക്കു അനായാസമായി, എന്താണ് കമ്പ്യൂട്ടർ, അതിന്റെ സവിശേഷതകൾ, അതിന്റെ ശരിയായ ഉപയോഗക്രമങ്ങൾ, ഇന്റർനെറ്റ് എന്നീ വിഷയങ്ങൾ ലളിതമായി നിങ്ങൾ പഠിക്കുന്നു, ഓപ്പറേറ്ററിലൂടെ.
Know your computer and OS, Document in MS Word, Presentations in MS PowerPoint, Internet at your fingertips, Mail and Chat.
2. അഡ്വാൻസ്ഡ് ഓപ്പറേറ്റർ
Microsoft Word, Excel and PowerPoint- Advance Working with computer utilities using in Windows Working with internet & Surfing
3. ജൂനിയർ പ്രോഗ്രാമർ
സോഫ്റ്റ്വെയർ എൻജിനിയറിങ്ങ് മേഖലയിലേക്കുള്ള പ്രയാണം ഇ വിടെ ആരംഭിക്കുന്നു. C C++ JAVA SE പ്രോഗ്രാമിങ്ങ് സോഫ്റ്റ്വെ യറിലെ ഏറ്റവും പ്രധാനപെട്ട Aryas, Functions, Structures എന്ന വിഷയങ്ങൾ ഏറ്റവും ലളിതമായ രീതിയിൽ ഈ കോഴ്സിൽ അവത രിപ്പിക്കുന്നു.
Programming concepts-brush up Using Arrays and control structures, strings Pointers Simple programs Project OR Functions, Arrays. Dasses and Objects Inheritance, Polymorpham, Simple programs in C++ JAVA SE
4. സീനിയർ പ്രോഗ്രാമർ
സോഫ്റ്റ്വെയർ ഇൻഡസ്ട്രി വാഴുന്ന NET, PYTHON, DART, PHP എന്നീ പ്രോഗ്രാമുകൾ പഠിക്കാനുള്ള ഏറ്റവും രസകരമായ അനുഭ വമായിരിക്കും Senior Programmer. വിൻഡോസ് പ്രോഗ്രാമിങ്ങിൽ നിങ്ങൾക്ക് പ്രാവീണ്യം നേടാൻ ഈ കോഴ്സ് തീർച്ചയായും ഒരു മു തൽ കൂട്ടാകും.
NET
Introduction to .NET Framework, Introducing C# .NET, MS Visual Studio Installation & Setup, Windows Forms Controls, Windows Form Events, ADO.NET and Data Binding
PYTHON
Basic Programming Concepts, Introduction to Python, Installation and Environment Setup, Programming Structures in Python, Collection Data Types, String Manipulation, Functions, Exceptions, Oops Concepts
DART
Introduction to Dart Programming, Dart Tokens, Data Types, Operators, Conditional Structures, Loops, Collection Data Types, Functions, Exceptions, OOPS Concepts
PHP
Introduction to Web Designing & Client-Server Computing, Introduction to PHP, Installation & Set up. Features of PHP, Conditional Structures, Iteration, Arrays, Functions, Mysql Connection and basic operations
5. ആപ്പ് ഡെവലപ്മെന്റ് യൂസിംഗ് ഫ്ളട്ടർ
ഇനി നിങ്ങളുടെ സ്മാർട്ട്ഫോണിൽ നിങ്ങൾ നിർമ്മിച്ച ആപ്പുകളും ഉപയോഗിക്കാം. Android Software നിർമ്മാണ മേഖലയിലേക്ക് ആദ്യ ചുവടുകൾ വയ്ക്കു. Introduction to DART Language, Android Studio Installation & Setup, VS Code Installation & Setup. Flutter Architecture, Basic Operations, Widgets, Navigation& Routing, Ul Design
6. വെബ്ബ് എക്സ്പേർട്ട്
സ്വന്തമായൊരു വെബ്സൈറ്റ് അതൊരു സ്വപ്ന സാക്ഷാത്കാര മല്ലെ? പഠിക്കു എങ്ങനെയാണ് പ്രൊഫഷണൽ വെബ്സൈറ്റ് നിർമ്മിക്കുന്നതെന്ന്.
7. ജൂനിയർ UI ഡിസൈനർ
അനന്തമായ സാദ്ധ്യതകളുള്ള വെബ് ഡിസൈനിംങ്ങ് മേഖലയി ലേക്കുള്ള ഒരു ഉറച്ച ചുവടുവെപ്പാണ്. ഏറ്റവും ലളിതമായി ഏറ്റ വും മനോഹരങ്ങളായ വെബ്സൈറ്റ് നിർമ്മിക്കാൻ ഈ കോഴ്സ് നിങ്ങളെ പ്രാപ്തരാക്കും.
Introduction to UI Development, HTML, Style Sheets, JAVA Script, Developing & Deploying Websites using ADOBE DREAMWEAVER
8. സീനിയർ UI ഡിസൈനർ
വിവര സാങ്കേതിക വിദ്യയിൽ വെബ്സൈറ്റ് ആധുനിക രീതിയിൽ എങ്ങനെ നിർമ്മിക്കാം എന്നത് വളരെ ലളിതമായി പഠിക്കുന്നു.
Advanced Features of Style Sheets -Animations, Grids, Media Queries etc. Advanced Features of JAVA Script - Standard Vector Graphics, Canvas etc. Bootstrap - CSS Framework for developing responsive and mobile-first websites
9. ലിനക്സ് ഓപ്പൺ ഓഫീസ്
ഇടുങ്ങിയ പ്രോപ്രൈറ്റ്റി സോഫ്ട് വെയർ ലോകത്ത് നിന്നും സ്വാതന്ത്ര്വത്തിന്റെ പ്രപഞ്ചത്തിലേക്ക് പറക്കു "Open Source" (സ്കൂൾ സിലബസ്സ്) സോഫ്ട്വെയർ വിപ്ല വത്തിലൂടെ, കടിഞ്ഞാണുകൾ ഇല്ലാതെ വളരു സൗജന്യ സോഫ്ട്വെയർ യുഗത്തിലേക്ക്.
Know Open Source, Interact with Linux, Documents in OpenOffice Writer Presentations in OpenOffice Impress, Spreadsheets in OpenOffice Calc Internet and mails, Text or Voice Chat
10. ലിനക്സ് & ജി എൻ യൂ കത്ത
ഓപ്പൺ സോഴ്സ് അക്കൗണ്ടിങ് സോഫ്റ്റ് വെയർ. IT സ്കൂൾ സിലബസ് എന്നിങ്ങനെ അക്കൗണ്ടിങ് മേഖലയിലെ എല്ലാ രീതികളും പരിചയപ്പെടുത്തുന്നു.
Creating Organizations, Groups and Sub Groups, Ledger Accounts, Voucher Entry and Reports
11. ഇ-ടൈപ്പിസ്റ്റ് മലയാളം ഇംഗ്ലീഷ്,അറബിക്,കന്നഡ,തമിഴ്,ഹിന്ദി
DTP, ഗ്രാഫിക് ഡിസൈൻ മേഖലയിൽ അനന്ത സാധ്യതകളുള്ള മലയാളം, ഇംഗ്ലീഷ്, അറബിക്, കന്നഡ, തമിഴ്,ഹിന്ദി ടൈപ്പിംഗ് സ്വായത്തമാക്കു ഈ അവധിക്കാലത്ത്. ശാസ്ത്രീയമായി നിർമ്മി ക്കപ്പെട്ട സോഫ്ട് വെയറിന്റെ സഹായത്താൽ നിങ്ങൾ പഠി ക്കുന്നു “10 Finger Typing”.
ENGLISH OR MALAYALAM OR ARABIC OR TAMIL OR HINDI OR TELUGU OR TAMIL How to Type, Introductions to Language, Test Practice, Lesson Practice, Leisure Time - Games
12. ജൂനിയർ ആനിമേറ്റർ
ചിത്രം വരയ്ക്കുക എന്നതൊരു കലയാണ്. ഒരു സൃഷ്ടിയാണ്. അതിന്റെ ത്രിമാന രൂപം കാണാൻ എത്ര ഭംഗിയുണ്ടാകും. വരച്ച പടം നമ്മുടെ മുൻപിൽ നൃത്തം ചെയ്താലോ.... പഠിക്കു ഒരു ആനിമേറ്റർ ആകു.....
Know Your Computer, Create attractive and dynamic Images Create Digital Art, Create Digital Flip Book Animation
13. സീനിയർ ആനിമേറ്റർ
സ്വന്തം സൃഷ്ടിക്ക് ജീവൻ നൽകുക എന്നത് ചെറിയ കാര്യ മാണോ? ചൈതന്യ പ്രവാഹം സ്വന്തം കൈകളിലൂടെ എങ്ങനെ നൽകാമെന്ന് പഠിക്കു......
Know Your Computer, Logo animation Frame animation, Animate Cartoon characters
14. പബ്ളിഷർ
അച്ചടി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കു പബ്ളിഷറിലൂടെ, നിങ്ങളുടെ ആശയങ്ങൾ ഏറ്റവും ഫലപ്രദമായി അവതരിപ്പിക്കു...
Creating design files in InDesign/CorelDraw, Working with Text and Images Create Print Collaterals
15. ഗ്രാഫിക് ഡിസൈനർ
വർണ്ണങ്ങളുടെ വിസ്മയം, സൃഷ്ടിയും അതിന്റെ രൂപമാറ്റവും വർണ്ണ ശബളമായ കണ്ണഞ്ചിപ്പിക്കുന്ന രൂപഭേദങ്ങളുടെ വിസ്മയ ലോകം കമ്പ്യൂട്ടറിന്റെ സഹായത്താൽ തീർക്കുന്ന ത ങ്ങനെയെന്ന് പഠിച്ചു.
Mix Photos and Balance Colors, Compositing images, Retouch and add effects to your images, Creating illustrations using Illustrator, Use and feel effect of tools, Model the products with mesh.
16. സ്മാർട്ട് ഡിസൈനർ
മൊബൈൽ ഉപയോഗിച്ച് എളുപ്പത്തിൽ ഡിസൈൻസ്, ആശംസകൾ, പോസ്റ്ററുകൾ, പ്രസന്റേഷൻ എന്നിവ വളരെ വേഗത്തിൽ നിർമ്മിക്കുന്നത് എങ്ങനെ എന്ന് മനസിലാക്കാം.
Social media graphics design using CANVA, Video and image Editing with PICSART, draw with layers Sharing images on Picsart and other social networks, Image Editing using SNAPSEED
17. സ്മാർട്ട് യൂബർ
യുട്യൂബ് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന്
വിശദമായി പഠിപ്പിക്കുന്നു. യുട്യൂബിൽ വീഡിയോ, അതിന്റെ പ്രൊമോഷൻസ് എങ്ങനെ കൈകാര്യം ചെയ്യാം തുടങ്ങി എല്ലാ കാര്യങ്ങളും അനായാസം ഉപയോഗിക്കാൻ സാധിക്കുന്നു. Photo and video editing for your Instagram using INSHOT Video Editing using VN, Working with YouTube
18. സ്മാർട്ട് വ്ളോഗർ
യുട്യൂബിലൂടെ നിങ്ങളുടെ ആശയങ്ങളും, വിവരങ്ങളും ക്രോഡീകരിച്ചു അവതരിപ്പിക്കുന്നത് എങ്ങനെ എന്ന് പഠിക്കാം. ഒപ്പം ഒരു വെബ്സൈറ്റ് എങ്ങനെ നിർമ്മിക്കാം എന്നും പഠിക്കുന്നു
What's a Vlog?, What Makes a Good Video Vlog?, Vlog Platforms Worth Considering, Best Practices for Top-Quality Vlog Production
19. ജൂനിയർ ഫിലിം എഡിറ്റർ
തിയേറ്ററിൽ നമ്മൾ ആസ്വദിക്കുന്ന ഫിലിം അപ്രകാരം സ് എങ്ങനെ? എഡിറ്റിംഗ്.... അതൊരു സംവിധാനമാണ്..... കല യാണ്. സ്വന്തമായി ഒരു ഫിലിം നിർമ്മിക്കാൻ പഠിക്കൂ....
Video Editing, Creating your own videos, Add Special Effects to videos, Edit Sound give titles, Be a video editor of future.
20. 3D - Level - I
ത്രിമാന രൂപത്തിൽ വസ്തുക്കളെ നിർമ്മിക്കു..... സ്വന്തമായി ഒരു മോഡൽ എങ്ങിനെ നിർമ്മിക്കാം..... അതെങ്ങനെ ആകർഷകമാക്കാം എന്നു പഠിക്കൂ.
Understanding 3D concept, 3D Modelling, Working with Modifiers & lights Render Settings
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ +91 9387672626
wa.me// 8606872626
www.gteceducation.com
Comments
Post a Comment