SSLC കഴിഞ്ഞ് +2 ന് ഏത് വിഷയം എടുക്കണമെന്ന ആശയക്കുഴപ്പത്തിലാണോ ?
നിങ്ങൾ SSLC അഥവാ Plus 2 പരീക്ഷ കഴിഞ്ഞ ആളാണോ ?
തുടർപഠനത്തിന് ഏതു കോഴ്സ് തിരഞ്ഞെടുക്കണമെന്ന കൺഫ്യൂഷനിലാണോ ?
എങ്കിൽ ഒരു സിമ്പിൾ Aptitude Test ലൂടെ നിങ്ങളുടെ അഭിരുചി തിരിച്ചറിഞ്ഞ്,
ഏതൊക്കെ ജോലികളിലേക്കാണ് നിങ്ങളുടെ വ്യക്തിത്വം മാച്ചാകുമെന്ന് വെറും
45 മിനുട്ടുളള ഈ ടെസ്റ്റിലൂടെ... നിങ്ങളുടെ യഥാർത്ഥ മേഖല കണ്ടെത്താം.
മറ്റുള്ളവരുടെ അഭിപ്രായത്തിനനുസരിച്ചല്ല മറിച്ച്, നിങ്ങളുടെ കഴിവിനും, അഭിരുചിക്കും യോജിച്ച കരിയർ പടുത്തുയർത്താൻ ശാസ്ത്രീയമായി തയ്യാറാക്കിയിരിക്കുന്ന ഈ ടെസ്റ്റ് നിങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവാകുമെന്നുറപ്പാണ്.
• നിങ്ങൾക്ക് നിങ്ങളുടെ കഴിവുകൾ സ്വയം മനസ്സിലാക്കി അവ മെച്ചപ്പെടുത്തി
തീരുമാനമെടുക്കാം.
•വളരെ എളുപ്പത്തിൽ English, Hindi, Tamil, Telugu, Malayalam and Kannada
എന്നീ ഭാഷകളിൽ ടെസ്റ്റ് നടത്താം.
•Pearson, Chennai Counsellors Foundation (CCF) പോലുള്ള പ്രമുഖ സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന അതെ ടെസ്റ്റ് കുറഞ്ഞ ചെലവിൽ നിങ്ങൾക്കും എഴുതാം.
*This tool benefits learners across all age groups (15y to 25y)*
Website:

https://gtecvirtualuniversity.com/mcmf
Comments
Post a Comment