ദുബായി യൂണിവേഴ്സിറ്റി ഓൺലൈൻ കോഴ്സ് : ഇപ്പോൾ അപേക്ഷിക്കാം!!!
കേരളത്തിലെ പ്രമൂഖ ഐ.ടി.വിദ്യാഭ്യാസ സ്ഥാപനമായ ജീ-ടെക്കിലൂടെ ദുബായി യൂണിവേഴ്സിറ്റിയുടെ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിനു ഇപ്പോൾ അപേക്ഷിക്കാം. http://gtecvirtualuniversity.com/univ-of-dubai എന്ന വെബ് പോർട്ടലൂടെയാണ് അപേക്ഷിക്കേണ്ടത്.മെയ് 25 ന് മുമ്പായി അപേക്ഷിക്കണം.
പ്രോഗ്രാമിങ്ങ്, മൾട്ടിമീഡിയ, സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, വെബ് ഡിസൈനിങ്, എംഎസ് എക്സൽ, എംഎസ് പ്രോജക്ട്, ബിസിനസ്സ്, ഹെൽത്ത് കെയർ, ഫ്രഞ്ച്, എച്ച്ആർ, പർച്ചേസ്, സെയിൽസ്, സ്റ്റാറ്റിസ്റ്റിക്സ്, എന്നീ മേഖലകളിലായി മൂന്നു മാസം ദൈർഘ്യമുള്ള സർട്ടിഫിക്കേഷൻ കോഴ്സുകൾ ഓൺലൈനായി പഠിക്കാം.
ഈ പ്രീമിയം സർട്ടിഫിക്കേഷൻ കോഴ്സ് നാട്ടിലും വിദേശത്തും പ്രത്യേകിച്ചും ഗൾഫ് മേഖലകളിലും നിങ്ങൾക്ക് മികച്ച ഒരു ജോലി നേടാൻ സഹായിക്കുന്നു.
നിങ്ങളുടെ ഇൻറർനെറ്റ് കണക്ഷൻ ഏതുമായിക്കൊള്ളട്ടെ ഏറ്റവും കുറഞ്ഞ ബാന്റ് വിട്ത്തിലും തടസ്സങ്ങളില്ലാതെ പഠിക്കാൻ സഹായിക്കുന്ന ലൈറ്റ് വെയിറ്റ് കണ്ടന്റോടു കൂടിയാണ് ഈ കോഴ്സുകൾ എന്നതാണ് പ്രത്യേകത.
തുടക്കമെന്ന നിലയിൽ 60% ഫീസിളവോടുകൂടി അഡ്മിഷൻ നടക്കുന്നത്.ഫീസിളവിനായി KL6-4 എന്ന കൂപ്പൺ കോഡ് രജിസ്‌ട്രേഷൻ സമയത്തു് ഉപയോഗിക്കണം.പരിശീലനത്തിന് ശേഷം ദുബൈ യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായി 8606872626 എന്ന നമ്പറിൽ ബന്ധപ്പെടുക

Comments
Post a Comment