ENGG./MED.ENTRANCE വീട്ടിലിരുന്ന് പഠിക്കാം..!!!

ൻട്രൻസ്  പരിശീലനത്തിന് അവസരം ലഭിക്കാതെ വിദ്യാർത്ഥികളും രക്ഷിതാക്കളും  ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ  എൻട്രൻസ് വിദഗ്ധ പരിശീലനം സാധ്യമാക്കുന്നതും, ഏറ്റവും നവീനമായ ടെക്നോളജികൾ ഉപയോഗപ്പെടുത്തി AI സാങ്കേതികവിദ്യയുടെ യുടെ സഹായത്തോടെ പ്രവർത്തിക്കുന്ന  എൻട്രൻസ് മാസ്റ്റർ എന്ന പ്രോഗ്രാം അവതരിപ്പിക്കുന്നത്.  അതും  20 വർഷത്തോളമായി ടെക്നോളജി രംഗത്തെ അതികായരായ ജി-ടെകിലൂടെ.

മെഡിക്കൽ/ എൻജിനീയറിങ് എൻട്രൻസ് ട്രെയിനിംഗ് രംഗത്ത് ദീർഘകാലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ രംഗത്തെ പ്രമുഖ വ്യക്തിയായ പ്രൊഫസർ മാത്യു കോര ജി ടെക് എൻട്രൻസ് മാസ്റ്ററിനെ വിലയിരുത്തുന്നത് കേൾക്കുക....

25 ഈ വർഷത്തെ റിസർച്ചിന്റെ ഫലമായി രൂപപ്പെടുത്തിയ ഏറ്റവും പുതിയ ഈ പ്രോഗ്രാമിൽ 75000 ക്വസ്റ്റ്യൻസ് ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ, ഏറ്റവും പുതിയ  സിലബസ് അനുസരിച്ചു തയ്യാറാക്കിയിട്ടുള്ള ഈ പ്രോഗ്രാമിലൂടെ വിദ്യാർത്ഥികൾക്ക് അൺലിമിറ്റഡ് ആയി എക്സാം പ്രാക്ടീസ് ചെയ്യാനുള്ള അവസരവും ലഭിക്കുന്നു.

ഇത്രയും പ്രൊഫഷണലായ പ്രോഗ്രാമിന്റെ ഡെമോയ്ക്ക് ഉടൻ തന്നെ താഴെ കാണുന്ന  ലിങ്കിൽ ക്ലിക്ക് ചെയ്യുക.

http://www.gtecvirtualuniversity.com/g-tec-entrance-master

OR

CLICK NOW

ഡിസ്‌കൗണ് ലഭിക്കാൻ വേണ്ടി കൂപ്പൺ കോഡ് മറക്കാതെ എൻട്രി ചെയ്യുക...

Coupon Code:- KL6-4 
കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കുക :- 8606872626

Comments

Popular posts from this blog

Unlock Your Future: G-TEC Cherthala Now Offers DigiLocker Certified, Government-Recognized Skill Courses!In today's competitive job market

Attention :college principals, deans, and academic councils across Kerala Unlock Student Potential with DigiLocker Certified Skill Credits from G-TEC EDUCATION!

Advanced Excel വീട്ടിലിരുന്നു പഠിക്കാം...