എത്തിക്കൽ ഹാക്കർ ആകാൻ ഇനി വീട്ടിലിരുന്ന് പഠിക്കാം
എത്തിക്കൽ ഹാക്കർ ആകാൻ ഇനി വീട്ടിലിരുന്ന് പഠിക്കാം
ഹാക്കർ എന്നു കേൾക്കുമ്പോൾ കൊള്ളക്കാരന്റെ രൂപമാകും മനസിൽ വരിക. നെറ്റ്‌വർക് സുരക്ഷ ഉറപ്പാക്കാൻ നിയമവിധേയമായിത്തന്നെ ഹാക്കർമാരുണ്ട്. സെക്യൂരിറ്റി ചെക്കർ, എത്തിക്കൽ ഹാക്കർ തുടങ്ങിയ പേരുകളിൽ. ഐടി, ടെലികോം, ബാങ്കിങ് തുടങ്ങിയവ മുതൽ രാജ്യത്തിന്റെ പ്രതിരോധം വരെയുള്ള മേഖലകളിൽ ഇനിയുള്ള വർഷങ്ങളിൽ ഇവർക്ക് അവസരമേറെ.സെക്യൂരിറ്റി അനാലിസിസ് (സെക്യൂരിറ്റി ചെക്കിങ്) രംഗം ഇന്നത്തെ കാലഘട്ടത്തിൽ എല്ലാ രംഗങ്ങളിലും അനിവാര്യമാണ്. ഇതിനെ ഹാക്കിങ്ങിന്റെ ഔദ്യോഗിക വേഷം എന്നു വിളിക്കാം. സാങ്കേതികമേഖലയിൽ സെക്യൂരിറ്റി ചെക്കർ എന്ന ഔദ്യോഗിക നാമത്തിലാണ് (എത്തിക്കൽ ഹാക്കർ എന്ന ഓമനപ്പേരിലും) ഇവർ അറിയപ്പെടുന്നത്. വൻ ശമ്പളം വാഗ്‌ദാനം ചെയ്‌തിട്ടും ഈ ജോലിക്ക് സ്‌ഥാപനങ്ങളിൽ വേണ്ടത്ര ആളുകളെ കിട്ടുന്നില്ല.
ജോലി ലഭിക്കുന്ന മേഖലകൾ:-
1. ഒരു കമ്പനിക്കുള്ളിൽ നിന്ന് ആർക്കെങ്കിലും രഹസ്യങ്ങൾ അപഹരിക്കാനോ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാനോ സാധിക്കുമോ എന്നു പരിശോധിക്കുക
2. പുറത്തുനിന്നുള്ള ഒരാൾക്കു സ്‌ഥാപനത്തിന്റെ സാങ്കേതിക മേഖലയിൽ അനുമതിയില്ലാതെ പ്രവേശിക്കാൻ സാധിക്കുമോ എന്നു പരിശോധിക്കുക
3. സ്ഥാപനത്തിന് രാജ്യാന്തര നിലവാരത്തിനായി നിഷ്‌കർഷിക്കുന്ന സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ അർഹതയുണ്ടോ എന്നു തെളിയിക്കുക
4. കമ്പനിക്കുവേണ്ടി മുതൽ മുടക്കിയിരിക്കുന്ന ഒരാൾക്കു താൻ പണം മുടക്കുന്നത് ഏറെ സുരക്ഷിതമായ സ്‌ഥലത്താണെന്ന ബോധ്യം ഉണ്ടാക്കിക്കൊടുക്കുക .
അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറ്റവും വലിയ സെക്യൂരിറ്റി പ്രൊവൈഡേസിൻറെ സർട്ടിഫിക്കേഷനോടുകൂടി ഈ കോഴ്സ് വീട്ടിലിരുന്ന് പഠിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
http://gtecvirtualuniversity.com/ceh-iweek/
ലോഞ്ചിംഗ് ഓഫർ ലഭിക്കുന്നതിനായി കൂപ്പൺകോഡ് മറക്കാതെ എന്റർ ചെയ്യുക
Coupon Code KL6-4
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ ...8606872626
Comments
Post a Comment