നിങ്ങളുടെ കുട്ടി ആരാകണം എന്ന് ഇനി നിങ്ങൾക്ക് തീരുമാനിക്കാം...!!!

ലോക്ക്‌ ഡൗണിന്റെ ഈ വിഷമ കാലത്ത്‌ നല്ല നാളേക്ക് വേണ്ടി ഒരുങ്ങാം...

ഒരു ചെറിയ ടെസ്റ്റിലൂടെ നിങ്ങളുടെ കുട്ടിയുടെ ബ്രെയിൻ പവർ അളക്കാൻ ഉള്ള അവസരം...


ചില വിഷയങ്ങളിൽ മാത്രം നിങ്ങളുടെ കുട്ടി പുറകിൽ ആണെങ്കിൽ അതിന് കുട്ടിയെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല...

നിങ്ങളുടെ കുട്ടിക്ക് വേണ്ടി കുട്ടിയുടെ ഭാവിക്ക് വേണ്ടി ആത്മാർത്ഥമായി ഈ ചലെഞ്ചിന്റെ ഭാഗമാകുക....ജി-ടെകിനോടൊപ്പം...

അറിവും അനുഭവവുമുള്ള മിടുമിടുക്കൻ ആവട്ടെ നിങ്ങളുടെ കുട്ടി.....
Covid - 19 വൈറസ്ബാധ പടരാതിരിക്കാൻ നാമെല്ലാം വീടുകളിൽ ഇരിക്കുന്ന ഈ സമയത്ത് നമ്മുടെ കുട്ടികളെ പ്രൊഡക്ടിവ് ആയി എൻഗേജ് ചെയ്യിക്കാനും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും  ഒരു പദ്ധതി G-TEC GENSMART ACCADEMY തയ്യാറാക്കിയ വിവരം സന്തോഷപൂർവം അറിയിക്കുന്നു.  
3 വയസ്സ് മുതൽ 13 വയസ്സ് വരെയുള്ള കുട്ടികളെ ഒരു ദിവസം വെറും അര മണിക്കൂർ (30 Minutes) ചിലവഴിച്ചു അവരുടെ ബുദ്ധിവികാസത്തിനും ,  ഓർമശക്തി ,  ലോജിക് ആൻഡ് റീസണിങ് സ്കിൽ ,  വിഷ്വൽ പ്രോസസ്സിംഗ് സ്കിൽ എന്നിവ വളർത്തിയെടുക്കാനും ഈ പദ്ധതി സഹായിക്കും.  
കഴിഞ്ഞ 20 വർഷമായി ടെക്നോളജി രംഗത്ത് പ്രവർത്തിക്കുന്ന G-TEC ഒരു ചെറിയ സമ്മാനമായി ഇത് നമ്മുടെ പുതിയ തലമുറയിലെ കുട്ടികൾക്ക് സമർപ്പിക്കുന്നു.  ആദ്യം രജിസ്റ്റർ ചെയ്യുന്ന ആയിരം കുട്ടികൾക്ക്  ഇതിന്റെ ടെസ്റ്റ്‌ തികച്ചും സൗജന്യമായിരിക്കും.  *ഒരു ദിവസം അര മണിക്കൂർ മാത്രമേ ഉപയോഗിക്കാൻ പറ്റുകയുള്ളൂ ,  അത് കഴിഞ്ഞാൽ ഓട്ടോമാറ്റിക് ആയി ഡിസ്കണക്ട് ആകും. 
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ ഫോം  ഫിൽ ചെയ്ത് അയക്കുക.  നിങ്ങളെ ഫോണിൽ വിളിച്ച് എങ്ങിനെ ഉപയോഗിക്കണം എന്ന് വിശദമായി പറഞ്ഞു തരുന്നതാണ്. മാത്രമല്ല നിങ്ങളുടെ മക്കളുടെ  Brain Skill Power Index Report (BSPI) നിങ്ങൾക്ക് പ്രിന്റ് എടുത്ത് കാണാവുന്നതാണ്. 
Use Coupon Code :-  G-GA-14
https://forms.gle/RtJDiRca1eBPWJGA8
ഈ അവസരം നല്ല രീതിയിൽ  ഉപയോഗിക്കുമെന്നും ,  അഭിപ്രായം അറിയിക്കുമെന്നും വിശ്വസിക്കുന്നു.  

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 
G-TEC GENSMART ACADEMY
CHERTHALA
Ph: 8606872626

Comments

Popular posts from this blog

Unlock Your Future: G-TEC Cherthala Now Offers DigiLocker Certified, Government-Recognized Skill Courses!In today's competitive job market

Attention :college principals, deans, and academic councils across Kerala Unlock Student Potential with DigiLocker Certified Skill Credits from G-TEC EDUCATION!

Advanced Excel വീട്ടിലിരുന്നു പഠിക്കാം...