കേരളത്തിലെ കുട്ടികൾക്കിടയിൽ തരംഗമായി റോബോട്ടിക്സ് ഓൺലൈൻ ക്ലാസ്സുകൾ ....!!!
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിപ്ലവങ്ങൾക്ക് ഊർജമേകുന്ന ഇന്ധനമേതെന്നു ചോദിച്ചാൽ റോബോട്ടിക്സ് എന്ന ഉത്തരമാകും ലഭിക്കുക. . ഷോറൂം മാനേജർ ഹ്യൂമനോയിഡ്റോബോ, ഓട്ടോമോട്ടീവ് റോബോട്ട്സ്, സർജിക്കൽ റോബോട്ട്സ്, ഇൻഡസ്ട്രിയൽ റോബോട്ട്സ് മുതൽ സോഫിയ വരെയുള്ള റോബോട്ട്സുകളെ നമുക്ക് സുപരിചിതമാണ് . ഇതിനായി ഉപയോഗിക്കുന്ന റോബോട്ടിക്സ് ടെക്നോളജി ഇനി വീട്ടിലിരുന്ന് സ്കൂൾ കുട്ടികൾക്ക് വളരെ എളുപ്പപത്തിൽ പഠിക്കാം. ജി ടെകിൻ്റെ വിർച്വൽ യൂണിവേഴ്സിറ്റി നടത്തുന്ന ഓൺലൈൻ റോബോട്ടിക്സ് ക്ലാസ്സ് കേരളത്തിലെ സ്കൂൾ കുട്ടികൾക്കിടയിൽ ഇതിനൊടകം തരംഗമായി കഴിഞ്ഞു. കളികളിലൂടെ റോബോട്ടിക്സ് പഠിക്കാനുതകുന്ന ഗെയിമിഫൈഡ് മോഡലാണ് സൈബർ റോബോട്ടിക്സിന്റെ പ്രത്യേകത. രണ്ടാം ക്ലാസ്സ് മുതൽ +2 ക്ലാസ് വരെയുള്ള കുട്ടികൾക്ക് പ്രത്യേകഫീസിളവുകളോടെയാണ് റോബോട്ടിക്സ് കോഴ്സിന് ചേരാൻ അവസരം ഒരുക്കുന്നത് ഫീസിളവ്്ലഭിക്കുവാൻ പ്രത്യേക കൂപ്പൺ കോഡോടുകൂടി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് റജിസ്റ്റർ ചെയ്യണം https://gtecvirtualuniversity.com/robotics/ Coupon Code G A-14 കൂടുതൽ വിവരങ്ങൾക്ക് ഈ കാണുന്ന നമ്പറിൽ വിളിക്കാകാവുന്നതാ